Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Saturday, August 14, 2010

പഴമയുടെ കേരളം

പരശുവിന്റെ മഴുമുനയാല്‍ രൂപം കൊണ്ട കേരളം
കേരളം, എന്റെ കേരളം
ചേരരാജന്‍ വാഴ്നുവന്ന പുണ്യഭൂമി കേരളം ,കേരളം
എന്റെ കേരളം
മരതകത്തിന്‍ പട്ടുടുത്ത് ഉയര്‍ന്ന്നിന്ന കേരളം
കേരളം , എന്റെ കേരളം
സത്യവും ധര്‍മ്മവും വാണുവന്നകേരളം ,കേരളം
എന്റെ കേരളം
സത്യ ത്തിന്‍ വിത്തുവിതച്ച ധര്‍മ്മഭൂമി കേരളം
പച്ചപ്പിന്‍ ഞാറ് നട്ട ഐക്യ ത്തിന്‍കേരളം
പെരിയാര്‍,ഭാരതപ്പുഴതന്‍ ഉറവിടമാം
    കേരളം, കേരളം എന്റെ കേരളം
അനിരുദ്ധന്‍ 
10A

1 comment:

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്