“കേരളം ചുട്ടുപൊള്ളുന്നു.”കുറച്ചു ദിവസമായി പത്രങ്ങളില്‍,ചാനലുകളില്‍ എല്ലാം പ്രധാന വാര്‍ത്ത കേരളത്തിലെ 42 ഡിഗ്രി ചൂടിനെയും സൂര്യാഘാതമേറ്റവരെയും കുറിച്ചാണ്.മരങ്ങള്‍ വെട്ടി,വനങ്ങള്‍ നശിപ്പിച്ച്,മണല്‍ വാരി,കുഴല്‍ കിണറുകള്‍ കുഴിച്ച്,വയലുകള്‍ നികത്തി നാം പ്രക്രതിയെ പരമാവധി ചൂഷണം ചെയ്തു കഴിഞ്ഞു.എന്തിനും ഒരു പരിധിയില്ലേ.സഹിക്കാവുന്നതിലപ്പുറം സഹിച്ചു.ഇനി തിരിച്ചടിക്കുക തന്നെ.പേമാരിയായി,കൊടുങ്കാറ്റായി,ആഗോളതാപനമായി അങ്ങിനെ അങ്ങിനെ.എന്നിട്ടും മനുഷ്യന്‍ പ്രക്രതിയുടെ അവസാന തുള്ളി ചോരയും ഊറ്റിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു.ഇടക്ക് ചില പ്രക്രതി സ്നേഹികളുടെ ദീനരോദനങ്ങള്‍ ആരും കേള്‍ക്കാതെ അലിഞ്ഞില്ലാതെയായി തീരുന്നു.
(മറുപുറം)
വരും വരാതിരിക്കില്ല.ഒരു നല്ല നാളേക്കായ് നമുക്ക് കാതോര്‍ക്കാം!!!!!
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്ത് 1916 ല്‍ പഴേടത്തു മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് ബാലകോല്ലാസിനി സംസ്കൃത പാഠശാല എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1956 ല്‍ ശ്രീ ശങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന പേരിലേക്ക് മാറ്റി.2010 ആഗസറ്റ് മാസത്തില്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.
Flash News:
Wednesday, March 17, 2010
Subscribe to:
Comments (Atom)
കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്
-
കിള്ളികുരുശ്ശിമംഗലത്ത് ജനിച്ച മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ രൂപം കൊടുത്ത കലരുപമാണ് തുള്ളല്‍ . തുള്ളല്‍ മൂന്ന് വിധത്തില്‍ ഉണ്ട് ഓട്ടന്‍ തുള്ളല്‍, പറയ...
-
തിരികെ സ്കൂളിലേക്ക് രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 1. കുട്ടികളെ സ്കൂളിലേക്കയക്കുന്ന എല്ലാ രക്ഷിതാക്കളും സമ്മതപത്രം ...