Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Thursday, July 29, 2021







 2020-21 വര്‍ഷത്തെ  SSLC പരീക്ഷയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 100% വിജയവും,24 Full A+ഉം ലഭിച്ചു.എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.Full A+ ലഭിച്ച വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളില്‍ ചെന്ന് അഭിനന്ദിച്ചു


 ടാലന്റ് ലാബിന്റെ ഭാഗമായി, ശ്രീ രാകേഷ് കമ്മത്തിന്റെ ശിക്ഷണത്തില്‍ പഞ്ചവാദ്യവും,മേളവും പഠനം പൂര്‍ത്തിയാക്കി, അരങ്ങേറ്റം നടത്തിയ അവസരത്തില്‍ എടുത്ത ഫോട്ടോ

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്