മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്ത് 1916 ല്‍ പഴേടത്തു മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് ബാലകോല്ലാസിനി സംസ്കൃത പാഠശാല എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1956 ല്‍ ശ്രീ ശങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന പേരിലേക്ക് മാറ്റി.2010 ആഗസറ്റ് മാസത്തില്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.
Flash News:
Sunday, October 7, 2018
2018-19 അദ്ധ്യയന വര്‍ഷത്തെ ഒറ്റപ്പാലം സബ് ജില്ലാ കലോത്സവം നവംബര്‍ 1,2 തീയ്യതികളില്‍ എസ്.എസ്.ഒ.എച്ച്.എസ്.എസി ല്‍ നടക്കുന്നു.ആയതിന്റെ സ്വാഗത സംഘം 08/10/18 തിങ്കളാഴ്ച 2 മണിക്ക് ചേരുന്നു.എല്ലാ അഭ്യുദയകാംക്ഷികളെയും സാദരം കഷണിക്കുന്നു.