Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Wednesday, February 10, 2010

ഭാരതീയ സംഗീതത്തിന്‍റെ ഉത്ഭവം

ഭാരതത്തില്‍ സംഗീതത്തിന്‍റെ  ആരംഭകാലം വേദകാലമെന്നാണ് പരക്കെവിശവസിക്കപെടുന്നത് . ഇന്നു നാം അറിയുന്ന    ശാസ്ത്രീയ സംഗീതത്തി ഉറവിടം സാമഗനംയിരുന്നുവെന്നു  സംഗീത ചരിത്ര കരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട് .  നല്ല ഗീതം അഥവാ സമ്യക്കാകുന്ന ഗീതം  എന്ന അര്‍ത്ഥത്തിലാണ് സംഗീതം എന്ന പേര്‍ ഉത്ഭവിച്ചത്‌. മൂന്നു സ്വരംങ്ങളിലൂടെയുള്ള സംഗീതം നിലനിന്നു പോന്ന കാലഘട്ടതിന്നു ഋഗ്വേദ കാലഘട്ടം എന്ന് പറയുന്നു. ( നീ രി സ ). പിന്നീട് ഗ ധ എന്നീ   സ്വരങ്ങളെ  ഉള്‍പ്പെടുത്തി ക്കൊണ്ട് ഗ രി സ നീ ധ  എന്നിങ്ങനെ അഞ്ചു  സ്വരങ്ങളായി  തീര്‍ന്നു . സമഗാനം ആദ്യം പാടിയിരുന്നത് ഈ  അഞ്ചു സ്വരങ്ങളിലയിരുന്നു . ഈ കാലഘട്ടതിന്നു    സമഗനകലഘട്ടമെന്നുപേര്‍ . മേല്‍പറഞ്ഞ  സ്വര പഞ്ചകം കാലക്രമത്തില്‍ പിന്നെയുംവളര്‍ന്നു  മ   പ  എന്നീ രണ്ടു സ്വരങ്ങളെക്കുടി  ഉള്‍പ്പെടുത്തി ക്കൊണ്ട്  മ  ഗ രി സ നീ ധ പ  എന്നീ സപതസ്വരങ്ങളെടങ്ങിയ  ഒരു സ്വരസമൂഹമായിതീരുന്നു. സമഗാനത്തിന്‍റെ  പരിഷ്കൃത രൂപമായ  സമസപ്തകം  എന്ന പീരിലരിയപ്പെടുന്ന ഈ സപ്തസ്വര സംഗീതത്തിന്‍റെ ഉത്ഭവം വളരെ ശദാബ്ദതോളം നീടുനിന്ന സംഗീതപരമായ അഭിവൃധിയുടെ ഫലമാണ്. സമഗാനം പരമ്പരയാ വായിമൊഴി  പധിച്ചു വന്നത് കൊണ്ട് ആദ്യ കാലത്തേ രീതി തന്നെ ഇന്നു നിലനിന്നു വരുന്നു . സമഗാനത്തെ പരിഷ്കരിച്ച ഈ കാലഘട്ടതിന്നു  ഉപനിഷത്ത് കാലഘട്ടമെന്ന് പറഞ്ഞു വരുന്നു. സ്വരങള്‍ എല്ലാം  കടുപിടിക്കപ്പെട്ടതിന്നു     ശേഷമല്ലല്ലോ  സംഗീതം ആരംഭിച്ചത്.  സംഗീതം ഉത്ഭവിച്ചു വളര്‍ച്ച പ്രപിച്ചതിന്നു ശേഷം മാത്രമാണ് അതിലടങ്ങിയ സ്വരംങ്ങലീയും ശ്രുതികളീയും  നടംഗലീയും കുറിച്ച് മനുഷ്യര്‍ വിസകല്‍നം ചെയ്തത് .

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്