Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Tuesday, June 1, 2010

ആകാശത്തു അറിവിന്‍റെ  സുര്യന്‍  ഉദിച്ചു അവ അക്ഷരങളായ്  ഉതിര്‍ന്നു  വിദ്യയുടെ ലോകം വീണ്ടും  ഉണര്‍ന്നു .ഭാവിയുടെ സ്വപ്നങ്ങ ളം   പ്രതീക്ഷകളുമായി അറിവിന്‍റെ  വിസ്മയലോകതെതുന്ന  എല്ലാ കുട്ടികള്‍ക്കും ആശംസകള്‍ .....

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്