Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Wednesday, February 17, 2010

തുള്ളല്

കിള്ളികുരുശ്ശിമംഗലത്ത് ജനിച്ച മഹാകവി കുഞ്ചന് നമ്പ്യാര്  രൂപം കൊടുത്ത കലരുപമാണ്  തുള്ളല് . തുള്ളല് മൂന്ന് വിധത്തില് ഉണ്ട് ഓട്ടന് തുള്ളല്, പറയന് തുള്ളല് , ശീതംഗന്  തുള്ളല്. 18 നൂറ്റാണ്ടില്  ജീവിച്ചിരുന്ന നമ്പ്യാര് കലക്കത്ത് ഭവനത്തില്   ജനിച്ചു . കിടങ്ങൂര് കല്ലാംബള്ളി  മനയിലെ ഒരു നമ്പൂതിരിയാണ്  പിതാവന്നു കരുതുന്നു . കലക്കത്ത് ഭവനത്തിലെ ഒരു നന്ഗ്യരംമ്മ   മാതാവ്. നന്നേ ചെറുപ്രായത്തില് തന്നെ ലക്കിടിയില് നിന്നും അമ്പലപുഴയില്ലേക്ക് താമസം മരിയ നമ്പ്യാര് ചെമ്ബകസ്സീരി  രാജാവിന്റെ കീഴില്  കാലം കഷിച്ചു കൂടി. ചക്യര്കൂതിന്നു  മിഴാവ്  വായിച്ചിരുന നമ്പ്യാര് ഒരിക്കല് വേദിയില് ഉറങ്ങിയെന്നും  ചാക്യാര്  നമ്പ്യാരിനെ  പരിഹസിക്കെകയും ചെയ്തതായി പറയപ്പെടുന്നു . തൊട്ടടുത്ത ദിവസം തുള്ളല് എന്ന ഒരു പുതിയ കലാരൂപം വേദിയില് അവതരിപിച്ചതായും   ഇതീഹ്യം  ഉണ്ട്. പുരണ കഥകളും അന്ന് നനമ്പ്യാര് തുള്ളല് ഉള്പെടുതിയിരിക്കുന്നത് . ഫലിതം അന്ന് തുള്ളലിന്റെ മുഖ മുദ്ര . ഹാസ്സ്യം പരിഹാസം സമൂഹ വിമര്ശനം  ഇവയെല്ലാം തുള്ളല് കഥകളില് നമക്ക് കാണാന് കഴിയും
 

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്