Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Sunday, August 8, 2010

കൂനിന്മേല് കുരു

ഭൌതിക സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ദ്ധ്യാപകര്‍ ഇല്ലെങ്കിലു ഇതാ നിങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നു "ഒരു പ്ലുസ്ടു ".സര്‍ക്കാര്‍ മ്പളം പറ്റുന്നവരല്ലേ, എല്ലാ അധികച്ചുമതലകളു അനുസരിക്കാന്‍് ബാധ്യതപ്പെട്ടവര്‍.. വിവരങ്ങള്‍ രേഖപ്പെടുത്തല്‍ ,പരിശോധിക്കല്‍,അങ്ങനെ എന്തെല്ലാ .എന്നിരുന്നാലും പ്രതീക്ഷിക്കാം ഒരു നല്ല നാളേക്കായി.
കൂനും കുരുവും ഒക്കെ മാറി വിദ്യാലയത്തിനും ഒരു പൊന്‍ തൂവല്‍ തലയില്‍ ചൂടാമല്ലോ?
പേരിന്റ വലതുവശത്ത് ഒരു" എസ്" കൂടി ചേര്‍ക്കാമല്ലോ?
മറുപുറം
"മഴയെല്ലാം പോയപ്പോള്‍ മാനം തെളിഞ്ഞപ്പോള്‍
മലയന്റ മാടത്ത പാട്ടു പാടി"
മൂളാന്‍ സുഖകരമായ വരികള്‍് അല്ല ?

No comments:

Post a Comment

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്