Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Tuesday, April 13, 2010

ഇനിയും ഒരു വിഷു

മഞ്ഞപ്പട്ടുടുത്ത് പോന്നണിഞ്ഞു നില്ക്കുന്ന ആപാദരമണീയമായ പ്രക്റുതി ഇതാ സ്വാഗതമരുളുന്നു
നമുക്കും വിഷുവിന്റെ നിറദീപക്കാഴ്ചകള് കണി കാണാം.നന്മയുടെ ഒരി പിടി  കൊന്നപ്പൂക്കള്കൈനീട്ടമായി സ്വീകരിക്കാം .ഐശ്വര്യത്തിന്റെ കണിവെള്ളരി വിളയിക്കാം
ഏവര്ക്കും വിഷു ആശംസകള്

No comments:

Post a Comment

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്